Complaint Nh 47

  • National Highways Authority of India [NHAI] Customer Care, Complaints and Reviews - Nh 47
    നിബിൻ on 2019-09-17 11:13:08

    Nh 47 പാലിയേക്കര ടോൾ പ്ലാസ നടത്തുന്ന ഗുണ്ട പിരിവ് . ടോൾ പ്ലാസയിൽ മിനിമം 10 മിനിറ്റ് കാത്തുനിൽക്കാതെ ഒരു വണ്ടിക്കും കടന്നുപോകാൻ പറ്റില്ല കൂടുതൽ സമയത്തും 20 മിനിറ്റ് വരെ കാത്തുനിൽകേണ്ടി വരുന്നു ടോൾ പ്ലാസ ജീവനക്കാർ യാത്രക്കാരോട് അപമര്യദയയായി പെരുമാറുന്നു അവരുടെ വണ്ടി അടിച്ചു തകർക്കുക വരെ ചെയ്യുന്നു റോഡ് ഏതാനും ഭാഗത്തും തകർന്നു കുണ്ടും കുഴുയിയും ആയി കിടക്കുന്നു സിഗ്‌നൽ ഒന്നും തന്നെ ശരിക്കും പ്രവർത്തിക്കുന്നില്ല ടോൾ നൽകിയിട്ടും മോശമായ റോഡിൽ കൂടി ബ്ലോക്കിൽ കിടന്ന് സഞ്ചരിക്കേണ്ട ദുരവസ്ഥ ആണ് ഇവിടെ . സർവീസ് റോഡ് മിക്കസ്ഥലത്തും ഇല്ല. ഒരു ആംബുലൻസ് പോലും ശരിക്കും സ്പീഡിൽ പോകാൻ സാധിക്കില്ല