Complaint പാസ്പോർട്ട് കവർ

  • Passport Seva Kendra Thrissur Passport Office Address - പാസ്പോർട്ട് കവർ
    muhammedali on 2017-10-24 11:44:59

    പുതിയ പാസ്പോർട്ട് Register ചെയ്തപ്പോൾ
    സൂക്ഷിച്ച് വെക്കാനുള്ള ഒരു സെക്യൂരിറ്റി കവറിനായി 350 രൂപ എന്റെ അടുക്കൽ നിന്ന്
    വാങ്ങിയിരുന്നു പാസ്പോർട്ട് കിട്ടി കവർ കിട്ടിയില്ല കാരണം?