Complaint Didn't get my reg letters my spouse from post man.

  • Sushma Swaraj Contact Phone Number Office Address Email Id - Didn't get my reg letters my spouse from post man.
    Binu on 2017-06-28 14:09:47

    Sir, എൻറെ പേര് ബിനു, ഞാൻ കുവൈറ്റിലണ്.എൻറെ പേരിൽ ഒരു registered letter 21/06/2017 ൽ Kodumon post office ൽ വന്നു.ഇന്നേ ദിവസം വരെ അത് ലഭിക്കുകയുണ്ടായില്ല. എൻറെ ഭാര്യ Anishya ഇതന്വേഷിക്കാൻ post office ൽ പോയി.
    ഇതുവരെയും കത്ത് നൽകാതിരുന്നതെന്തുകൊണ്ടാണെന്ന് അന്വേഷിച്ചു .അത് ചോദിച്ചതിന് എൻറെ ഭാര്യയെ അധിക്ഷേപിക്കുകയും ഇനിയുള്ള കത്തുകൾ നൽകില്ലെന്നും പറഞ്ഞു.
    ആ registered letter തിരികെ അയക്കുകയാണെന്നും അറിയിച്ചു.ഗൾഫിൽ നിന്ന് കഷ്ടപ്പെടുന്ന ഞങ്ങൾക്കും കുടുംബത്തിനും ഈവിധം അവഗണനയാണ്
    ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് ദയാവായി അറിയിച്ചുകൊള്ളണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

    എന്ന്,
    Binu Kuttappan,
    Koovalathuveedu,
    Kodumon ( p.O,)
    Pathanamthitta district
    Kerala 691555
    Mobile 8606008646