Complaint Compliant

  • Attukal Devi Institute of Medical Sciences Tollfree Number : +91 0471 – 2459510 - Compliant
    VEENA P NAIR on 2024-02-28 05:49:47

    Gynaecology വിഭാഗം സാം ഡോക്ടർറുടെ treatment നു വേണ്ടി മാത്രം വന്നതാണ് ഈ ഹോസ്പിറ്റലിൽ . രാവിലെ 3 മണിക്ക് വന്ന് token എടുത്തിട്ട് OP time ആകുമ്പോൾ വേറെ ആൾകാർക്ക് എടുത്ത് കൊടുക്കും . 3 മണിക്ക് 32 kilometers drive ചെയ്ത് വന്നവർ മണ്ടന്മാർ . ???????????????????????????????????????????????? (28/07/2024 ????????????????????????????????????)മാർക്ക് ഇങ്ങനെ patients നോട്‌ behave ചെയ്യണം എന്ന് പോലും അറിയില്ല .Sam Doctor nu vere centre ഉണ്ടായിരുന്നു എങ്കിൽ അവിടെ പോയി treatment ചെയ്യുമായിരുന്നു . Feedback form ചോദിച്ചപ്പോൾ അത് പോലും തരാൻ അവിടെ ഇരുന്ന ഉദ്യോഗസ്ഥക്ക് വയ്യ , എന്തിന് പിന്നെ ഡ്യൂട്ടിക്ക് ഇരിത്തിരിക്കുന്നോ. Token late ആയതിൽ അല്ല സങ്കടം,Patients നെ
    എങ്ങനെ treat ചെയ്യണം.എന്നും എങ്ങനെ പെരുമാറണം എന്ന് കൂടി, ജോലിക്ക് ആളെ നിയമിക്കുമ്പോൾ Management ശ്രദ്ധിക്കുക.