Complaint De addition center

  • V K SREEKANDAN Contact Number, WhatsApp No, Helpline Number, Email Id, Address Details - De addition center
    sunil on 2024-01-27 11:17:32

    സര്‍, എന്‍റെ സഹോദരന്‍ മദ്യത്തിന് അടിമയായി നിരന്തരം വീട്ടിലും നാട്ടിലും പ്രശ്നമാണ്. പ്രായമായ അമ്മയെ വരെ മര്‍ദ്ദിക്കുന്നു.ഫ്ളവേഴ്സ് ചാനലിലല്‍ താങ്കളുടെ ഒരു പരിപാടി കണ്ടിരുന്നു. ജോണ്‍ തിരുമേനിയുടേത്. അവരുമായി contact ചെയ്യാന്‍ എന്തെങ്കിലും വഴി കണ്ട് ഈ ആളിനെ ഒന്ന് രക്ഷപ്പെടുത്താന്‍ ഒരുമാര്‍ഗ്ഗം കാണിച്ചുതരുമോ