Complaint Help

  • Suresh Gopi Contact Details, Contact Address, Phone Number, Email ID, Website, Member Of Parliament - Help
    Sobha ,MV on 2024-01-24 12:56:04

    Sir, ഞാൻ ഒരു വിധവയും രോഗിയും ആണ്. ഭർത്താവ് 10 വർഷം മുമ്പ് മരിച്ചു. ഒരു മകൾ ഉള്ളതിനെ വീട് വിറ്റ് വിവാഹം ചെയ്തു. ഇപ്പോൾ ചെറിയ ഒരു വീട് കടം എടുത്ത് വാങ്ങി.പണി തീരാത്ത വീടാണ്.ബാത്ത്റൂംസൗകരൃംപോലും കഷ്ടിയാണ്.മഴ പെയ്താൽ വീട് ചോർന്ന് ഒരിക്കലും.എനിക്ക് വീട് പണി തീർക്കാൻ സഹായിക്കണ മെന്ന് താഴ്മയായി അപേക്ഷിക്കുന്നു