Complaint KAP4

  • KPSC Contact Phone Number Email Id Address in Kasaragod - KAP4
    Jyothish v on 2023-05-30 11:05:55

    സർ,
    Category No. 530/2019, KAP IV ഷോർട് ലിലിസ്റിൽ ഉൾപ്പെട്ട SC ഉദ്യോഗാർഥിയാണ്. (Reg. No. 275580) ഫിസിക്കലും (Physical Sl. No. 1093) വെരിഫിക്കേഷനും പാസായായതാണ്. റാങ്ക് ലിസ്റ്റ് വന്നപ്പോൾ അതിൽ എന്റെ പേരില്ല. കാസർഗോഡ് PSC ഓഫീസിൽ അന്വേഷിച്ചപ്പോൾ വയസു കൂടുതൽ ആണെന്ന് പറഞ്ഞു. അതെ ലിസ്റ്റിൽ എന്റെ അതെ വയസുള്ള ആൾക്കാർ ഉൾപെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഞാൻ ഈ ലിസ്റ്റിൽ ഉൾപെടാതിരുന്നത്? എന്ത് കാരണത്താലാണ് അർഹതപ്പെട്ട എന്നെ റാങ്ക് ലിസ്റ്റിൽ നിന്നും ഒഴുവാക്കിയത് എന്ന് അറിയാൻ സാധിക്കുന്നില്ല. ആയത് പരിശോദിച്ചു എന്നെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി എന്റെ ജോലി എനിക്ക് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

    PSC User ID: jyothishmndy

    Attached Documents
    1. Rank list
    2. Screenshot
    3. Short List

    Thanks and regards