Complaint Child aadhaar problem

  • DEAN KURIAKOSE MP Contact Number, WhatsApp No, Helpline Number, Email Id, Address Details - child aadhaar problem
    S. Alison,,, sajeenath alison on 2023-01-10 20:21:12

    ബഹുമാനപ്പെട്ട മുവാറ്റുപുഴ MP ശ്രീ ഡീൻ കുര്യാക്കോസ് സർ നു,, ഒരു അപേക്ഷ,,, മുവാറ്റുപുഴ മുനിസിപ്പാലിറ്റി,,28/152,,palathinkal house,, വാഴപ്പിള്ളി,,pin 686669,,, മുനിസിപ്പൽ കൗൺസിലർ,, kk സുബൈർ വാർഡ്,, താമസം,, S അലിസൺ,,, ഭാര്യ,, സജീനത്,,, എന്നിവർ നൽകുന്ന അപേക്ഷ,, ഞങ്ങളുടെ മകൾ,,, ishal fathima,,9, വയസ്,, കുട്ടിയുടെ ആധാർ കാർഡ്,2018--ൽ അഡ്രെസ്സ് changing നു കൊടുത്തു,, റിപ്ലേ വന്നില്ല,, കൈയിൽ ഉള്ള കുട്ടിയുടെ ആധാർ 2വർഷമായി ക്യാൻസൽ,, എന്ന് എഴുതി കാണിക്കുന്നു,,, നാളിതുവരെ 8,, അക്ഷയ സെന്റർ ൽ പോയി അപ്ഡേറ്റ്,, ചെയ്തു പുതുക്കാൻ ശ്രമിച്ചു എങ്കിലും ശരി ആയിട്ടില്ല,, ആധാർ കോപ്പി യും,,last അപ്ഡേറ്റ് ചെയ്ത പേപ്പർ കോപ്പിയും അയക്കുന്നു,,ഇതൊന്നു ശരിപ്പെടുത്താൻ ആധാർ ഓഫീസിൽ ഒന്നു ബന്ദ പ്പെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു,,, എന്ന്,,,, S, അലിസൺ,,, ഭാര്യ,, സജീനത്,,,, ഫോൺ,,8943042801,,9562918368