Complaint അഭിനവ് &അഭിരാമി

  • SAT Hospital Trivandrum Contact Details, Enquiry and Helpline Number - അഭിനവ് &അഭിരാമി
    ജയലക്ഷ്മി on 2023-01-07 13:33:25

    എന്റെ മക്കൾ ആണ് അഭിനവ് &അഭിരാമി ഇപ്പൊ 9വയസ്സ് ആയി.. മസ്ക്കുലർ ഡിസ്ട്രോഫി എന്നാ അസുഖം ആണ് ഇവർക്കു 2പേരക്കും.. ഇന്നത്തെ പേപ്പർ കണ്ടു അപൂർവ്വ രോഗത്തിനു ചികിത്സ സഹായം നൽകുന്ന കാര്യം.. അത് എങ്ങനെ ആണ് എന്ന് പറഞ്ഞു തരുമോ