Complaint Personal issue

  • Anto Antony Punnathaniyil MP Contact Number, WhatsApp No, Helpline Number, Email Id, Address Details - Personal issue
    Anilkumar on 2022-08-27 12:00:37

    സർ ഞാൻ പത്തനംതിട്ട വള്ളിക്കോട് ആണ് താമസം. ഞാൻ ഒരു കോൺഗ്രസ്‌ അനുഭാവി ആണ്. എനിക്ക് സർ ഒരു ഹെല്പ് ചെയ്യണം. എന്റെ വീട് 2018 വെള്ളപൊക്കത്തിൽ പോയതാണ്. അത് പണിയാൻ വേണ്ടി ഒന്നും തന്നെ കിട്ടിയില്ല. ഞാൻ ഇപ്പോൾ വസ്തു പണയം വെച്ചു ഒരു വീട് വെച്ചു. എനിക്ക് ഇപ്പോൾ അത് ബാക്കി പണി തീർക്കാനും, കടങ്ങൾ വീട്ടാനും പറ്റാത്ത അവസ്ഥ ആണ്. എനിക്ക് കുടുംബ സ്ഥലം ഉണ്ട് 15 സെന്റ് അത് ഇപ്പോൾ ജപ്തി നടപടി പോകുന്നു. എങ്ങനെ എങ്കിലും ഒന്ന് സഹായിക്കണം