Complaint എഴുകോൺ ESI യിൽ രാത്രികാലങ്ങളിൽ വെള്ളം ഇല്ലാ.

  • KODIKUNNIL SURESH Contact Number, WhatsApp No, Helpline Number, Email Id, Address Details - എഴുകോൺ ESI യിൽ രാത്രികാലങ്ങളിൽ വെള്ളം ഇല്ലാ.
    Syamkumar S S on 2022-05-22 22:12:44

    സർ ,
    എഴുകോൺ ESI അശുപത്രിയിൽ രാത്രികാലങ്ങളിൽ പൈപ്പ് കണഷൻ ഓഫ് ചെയ്യുകയാണ്. അതിനാൽ വാർഡ് കളിൽ കിടക്കുന്നേ രോഗികൾക്കും കൂട്ട് ഇരിപ്പ് കാർക്കും രാത്രികാലങ്ങളിൽ ബാത്റൂമിൽ പോകാനോ മറ്റ് പ്രാധമിക ആവിശ്യം നിറവേറ്റാനോ കഴിയുന്നില്ലാ. ഈ ആശുപത്രിയിൽ 24 മണിക്കൂറും പൈപ്പ് വെള്ളം കിട്ടുന്നതിന് വേണ്ടിയുള്ള സജീകരണം ചെയ്യിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.