Complaint Job problem

  • Suresh Gopi Contact Details, Contact Address, Phone Number, Email ID, Website, Member Of Parliament - Job problem
    Renjith rajan. on 2022-02-01 12:56:03

    സർ ഞാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ എക്സാം കഴിഞ്ഞു മെയിൻ ലിസ്റ്റിൽ ഉണ്ടായിരുന്നതാണ്. ഇന്റർവ്യൂ കഴിഞ്ഞതും ആണ്
    പക്ഷെ അവർ ഇതുവരെ ജോലിക്ക് വിളിച്ചിട്ടും ഇല്ല.. എന്തെങ്കിലും സഹായം ചെയ്തു തരാമോ സർ..അപ്ലിക്കേഷൻ നമ്പർ 100532. Category number2/2018