Complaint PSC ക്ക് scribe വെക്കാൻ എന്ത്‌ ചെയ്യണം

  • KPSC Contact Phone Number Email Id Address in Malappuram - PSC ക്ക് scribe വെക്കാൻ എന്ത്‌ ചെയ്യണം
    MOHAMMED INSHAD PK on 2022-01-23 18:22:29

    Sir,
    ഞാൻ Mohammed Inshad, ഞാൻ KPSC ൽ രജിസ്റ്റർ ചെയ്തിരുന്നു. ഞാൻ disability (DA) അനുഭവിക്കുന്ന ഒരാളാണ്........ so, എനിക്ക് exam എഴുതാൻ scribe നെ വെക്കാൻ പറ്റുമോ, അതിന് എന്ത്‌ ചെയ്യണം........

    സാറിൽ നിന്നും ഉപകാരപ്രദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു


    Thank you