Complaint Water problm

  • Manorama News Phone Number, Email, Office Address - Water problm
    Ajimon.s on 2021-12-17 10:23:31

    ഞാൻ കൈനകരി വാർഡ് 4 ലെ ഒരു താമസക്കാരനാണ് . ഇവിടെ കുടിവെള്ളം കിട്ടിയിട്ട് ഇപ്പോൾ ഒരു മാസത്തിന് മുകളിൽ ആകുന്നു. പൈപ്പിൽ വരുന്ന ജലം കട്ട കലങ്ങിയ വെള്ളം ആണ് . അത് ആർക്കും കുടിക്കാനോ മറ്റ് ആവിശങ്ങൾക്കോ ഉപയോഗിക്കാൻ പറ്റില്ല . ഈ വെള്ളം ചെടികൾക്ക് ഒഴിച്ചിട്ട് ചെടികൾ വരെ വാടി പൊക്കുന്നു . ഇങ്ങനെ ഉള്ള ജലം കുട്ടികൾക്കും പ്രായമായവർക്കും എങ്ങനെ കൊടുക്കും. അടുത്ത് തോട് ഉണ്ടങ്കെലും അത് തീരെ ഉപയോഗ ശൂന്യം അല്ല. വർഷങ്ങളായി ആരും തോട് ഉപയോഗിക്കുന്നില്ല . അധികൃതരേ അറിയിച്ചെങ്കിലും അവർ പറയുന്നത് പൈപ്പ് ലൈൻ എവിടെയോ പൊട്ടി കിടക്കുവാണെന്നും അത് നന്നാക്കാൻ ആറ്റിലെ ജലനിരപ്പ് കുറയട്ടെ അതിന് ശേഷം നന്നാക്കo എന്നാണ് പറയുന്നത് . എന്നാൽ അറ്റിൽ ജലനിരപ്പ് എന്നും കൂടുതൽ ആണ് . ആയതിനാൽ ഉടനെ ഒന്നും ശെരിയാക്കില്ല. മഴെ പെയ്യുമ്പോൾ പിടിച്ചു വെച്ച ജലം ആണ് ഇപ്പോൾ ഞങ്ങൾ ഉപയോഗിക്കുന്നത്. ഇങ്ങനെ തുടർന്നാൽ ജലം കിട്ടാതെ പട്ടിണി കിടക്കുകയേ അവസ്ഥ ഉള്ളു . അതുകൊണ്ട് മനോരമ ന്യൂസ് ഈ വിഷയം ഏറ്റെടുത്ത് ഞങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു മാസങ്ങിന് മുകളിൽ കഴിഞ്ഞു വെള്ളം കിട്ടാതെ ഇരുനിട്ട് അതുകൊണ്ടാണ് ഇങ്ങനെ ഞങ്ങൾ അപേക്ഷിക്കുന്നത് . PLZ considered issues