Complaint Vayojana samrakshanam

  • Suresh Gopi Contact Details, Contact Address, Phone Number, Email ID, Website, Member Of Parliament - Vayojana samrakshanam
    on 2021-12-01 11:39:47

    Dear Sir

    എന്റെ അമ്മ, 96 വയസ്സ്, അഞ്ചു ആൺ മക്കൾ.. ഞാൻ നാലാമത്തേത്... മൂന്നു പേർ, ഞാനുൾപ്പടെ NRI, ആർക്കും നോക്കാൻ മനസ്സില്ലാതെ, property എല്ലാം വീതം വച്ചു അമ്മയെ വൃദ്ധസദനത്തിൽ ആക്കിയിരിക്കുകയായിരുന്നു...ഇപ്പോൾ അമ്മ സുഖമായി എന്റെ കൂടെ താമസിക്കുന്നു.. വയോജന സംരക്ഷണത്തെ കുറിച്ചുള്ള ങ്കളുടെ വികാരവും ഉണർവും കണ്ടു, ഈ വിഷയം സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്.. ഒരു നല്ല സിനിമയ്ക്കുള്ള കഥയും ആകും.., എനിക്ക് താങ്കളെ കെട്ടിപിടിച്ചു കരയാനും ഒരു അവസരമാകും... സമയമുണ്ടെങ്കിലും, interested ആണെങ്കിലും ഒന്ന് contact ചെയ്യുമോ..?