Complaint

  • Suresh Gopi Contact Details, Contact Address, Phone Number, Email ID, Website, Member Of Parliament -
    MaryHelan on 2021-10-09 12:33:20

    സർ, ഞാനും അമ്മയും, ഹസ്ബൻഡ്, രണ്ടു കുട്ടികൾ, അടങ്ങുന്ന കുടുംബം 4സെൻറ് കോളനിയിൽ ആണ് താമസം വീട് വളരെ മോശം ആയപ്പോൾ സർക്കാരിന്റെ സഹയ്താൽ ഒരു വീടുപണി തുടങ്ങി പക്ഷേ അതിന്റെ മുഴുവൻ പണി പൂർത്തി ആക്കാൻ പറ്റിയതുമില്ല വീടിന് ഒരു ലോൺ എടുത്തത് അടക്കാൻ പറ്റാതായി ഇപ്പോൾ ജപ്തി ആയി കിടക്കുന്നു ഹുസ്ബൻഡ് ജോലിക്കു പോകൻ വയണ്ടായി പ്രായം 60 എനിക്ക് 39വയസായി മോൻ [+1, മോൾ 9തന്നെ, അമ്മയും ഉണ്ട് 72വയസായി ഇപ്പോൾ ഞാനും വീട്ടുജോലി ചെയ്തു ആണ് കുടുമ്പം കൊണ്ടു പോകുന്നത് വീട് വർത്തിട്ട് അതിനു വാതിൽ പോലും വെക്കാൻ പറ്റിയില്ല എന്തെങ്കിലും സഹായം ചോദിക്കുവാൻ ആണ് ഞാനും എന്റെ കുടുംബം സഹായിക്കാൻ ആരുമില്ല മോൾ വലുതായി വരുന്നു കിടന്നു ഉറങ്ങുന്നത് വാതിൽ ഇല്ലാതെ ആണ് എന്തെങ്കിലും സഹായിക്കണം se