Complaint BOYCOTT KTU EXAM

  • Narendra Modi’s WhatsApp Number, PMO Email ID and Complaint Cell Number - BOYCOTT KTU EXAM
    Jeevan on 2021-07-22 11:14:09

    11.97% TPR കൂടിയ ഈ അവസ്ഥയിലും എക്സാം നടത്തും KTU നിലപാട് ശുദധതെണ്ടിതരം തന്നെ ആണ്
    പില്ലേരെയുടെ ജീവതം വച്ചാണ് KTU കളിക്കുന്നത്….
    ഇത്രയും കൂടുതൽ positivity കൂടിയ ഈ timeil എക്സാം offline വേക്കുനേ വളരെ മോശം കാര്യമാണ്.. ഞ്ങളും മനുഷരണ് .എവിടെ പോയി നമുടെ സർകാർ .
    KTU എന്ന് വേച്ചാ kerala technical university എന്നാണ്ണ് അല്ലാതെ kerala thonivasham chayunaa university എന് എല്ലാ… covid postive അയവരെ കുറിച്ച് ഒന്ന് അനേഷിച്ചുപോലും ഇല്ല Exam നടത്താൻ അല്ലേ അറെയു…. KTU site hack ചെയ്തു ഇതു പൊലെതെ പണി കാണിച്ച പിന്നെ എങ്ങനെ hack ചെയ്ത ഇരിക്കും.. covid വാക്സിൻ എടുക്കാതെ എക്സാം നടത്തുന്നു…. India എന്ന രാജ്യം സ്വാതന്ത്ര്യ അല്ലാതെ ഞങ്ങൾ ആരുടെയും അടിമ എല്ലാ. Offline exam നടത്തി maximum പിള്ളേരെ supply അടിപിക്കൻ നോക്കുനാ KTU. വൻ ബിസിനസ് ആണ് നടക്കുന്നത്. പറ്റിലെ രാജി വച്ചു പോ…..





    തീ കൊള്ളി കൊണ്ടാ തല ചൊറിയുന്ന നിങ്ങൾ… സ്റ്റുഡൻസ്. കളത്തിൽ അറങ്ങിയ പിന്നെ KTU… ബും



    BOYCOTT KTU EXAM