Complaint LDC advise

  • KPSC Contact Phone Number Email Id Address in Kasaragod - LDC advise
    Ragil kumar G K on 2021-06-08 12:45:44

    Sir,
    കാസർഗോഡ് ജില്ലയിൽ നിലവിലുള്ള LDC റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥി ആണ് (റാങ്ക് എസ്‌.സി സപ്ലിമെന്ററി 15). നിലവിൽ psc യിൽ 28വാക്കൻസി ഉള്ളതായി അറിഞ്ഞു. അതിലേക്ക് എപ്പോൾ അഡ്വൈസ് ഉണ്ടാകും എന്ന് അറിയാൻ താല്പര്യപ്പെടുന്നു. മറുപടി താമസിയാതെ ലഭിക്കുമെന്ന് കരുതട്ടെ.

    രഗിൽകുമാർ.ജി.കെ