Complaint Today news paper

  • Manorama News Phone Number, Email, Office Address - Today news paper
    ഗഫൂർ ബാബു on 2020-11-26 08:05:29

    ഇന്നത്തെ ന്യൂസ്‌ പേപ്പറിൽ ലോക ഫുഡ്‌ ബോൾ ഇതിഹാസം മറഡോണ മണ്മറഞ്ഞ ന്യൂസ്‌ നൽകാതെ പ്രസിദ്ധീകരിച്ച നിങ്ങളുടെ മനോഗതിയെ ഓർത്തു മനോരമ വരിക്കാരനായ ഞാൻ ലജ്ജിക്കുന്നു, വളരെ മോശമായി പോയി