Complaint Late and loss

  • KSRTC India Customer Care, Complaint and Reviews - Late and loss
    Reju on 2020-11-02 11:57:10

    Sir, എനിക്ക് വേഗത്തിൽ എത്താനായി വൈറ്റില യിൽനിന്നും kL-15 A1986 സൂപ്പർ എക്സ്പ്രസ്സ്‌ ബസ്സിൽ രാവിലെ 10മണിക്ക് കയറി. ചേർത്തലയിൽ 10.50 എത്തി. 10മിനിറ്റ് ചായ. 45മിനിറ്റ് ടയർ repair.. ആലപ്പുഴയിൽ എത്തിയപ്പോൾ 12.25.എനിക്ക് മീറ്റിംഗ് നഷ്ടം. സൂപ്പർ ഫാസ്റ്റ് ആയിരുന്നെങ്കിൽ 11.30 എത്തും... ചാർജ് കുറവ്... ആയതിനാൽ വേണ്ട നടപടി ഉടൻ വേണം..
    Reju
    8921387463