Complaint അനേഷണങ്ങൾ

  • Flipkart Thiruvananthapuram Customer Care Number | Toll Free - അനേഷണങ്ങൾ
    Dileepkumar. A on 2020-07-21 21:31:45

    8 ജൂലൈ 2020 ൽ OD119106185625964000 (buttterfly gastove(2 burner ))നമ്മൾ ഓർഡർ ചെയ്തിരിന്നു. ഇതിന്റെ കൂടെ butterfly mixer jar (4jar)ഓർഡർ ചെയ്തിരുന്നു. എന്നാൽ കോയമ്പത്തൂർ എത്തിയതിനു ശേഷം ഈ ഓർഡർ ക്യാൻസൽ ആവുകയായിരുന്നു. ഇനി ഈ ഓർഡർ പിൻകോഡ് നമ്പർ 695523 തിരുവനന്തപുരത്തിൽ വരാൻ സാധ്യത ഒണ്ടോ. അതോ ഫ്ലിപ്കാർട്ടിൻറെ ഡയറക്റ്റ് ഷോറൂം അഥവാ ഓഫീസ് തിരുവനന്തപുരത്തിൽ പ്രവർത്തനം ഉണ്ടോ. എങ്കിൽ എവിടെ ആണ് ആ സ്ഥലം. ഉണ്ടെങ്കിൽ ഈ ഓഫർ പ്രകാരം ഈ സാധനം നമ്മുക്ക് വാങ്ങിക്കുവാൻ സാധിക്കുമോ.