Complaint Covid

  • Manorama News Phone Number, Email, Office Address - Covid
    Arunraj raj on 2020-05-19 08:08:09

    എന്റെ സഹോദരി സൗദിയിൽ ദമാമിൽ നേഴ്സ് ആയി ജോലി ചെയുന്നു അവൾ ഇപ്പോൾ 8മാസം പെർഗനെന്റ് ആണ് കോവിഡ് സാഹചാര്യത്തിൽ നാട്ടിലേക്ക് തിരിച്ചുവരുവാൻ നോർക്ക, എംബസി, avide രജിസ്റ്റർ ചെയ്തിട്ട് ഉണ്ട് avide തന്നെ പല മലയാളികൾ നേഴ്സ് ഉണ്ട് എന്നാൽ avide ഒരു നടപടികൾ ഉണ്ടായിട്ടില്ല ഒരു പെർഗനെന്റ് ആയ മലയാളി നേഴ്സ് നാട്ടിൽ വരാൻ സാധിക്കാതെ അവിടെ ഡെലിവറി (ഓപ്പറേഷൻ ) കഴിഞ്ഞു ആരും നോക്കാനാവാതെ കൂടെ ഉള്ള നേഴ്സ് മാർ അവരാണ് നോക്കുന്നത് ഇപ്പോൾ തെ സാഹചര്യത്തിൽ അവരുടെ duty ഓവറിൽ കൂടെ ഉണ്ടാരുന്ന സൗദി സ്വദേശി നേഴ്സ് ന് കോവിഡ് സ്ഥിരീകരിച്ചു

    എന്റെ സഹോദരി ഉൾപ്പടെ അവര് asenkayil ആണ്