Complaint Huawei y9 2018

  • Tirur Huawei Authorized Service Center - Huawei y9 2018
    Shahul on 2019-12-25 21:09:00

    Helo
    എന്റെ കയ്യിൽ ഹുവായി y9 2018മോഡൽ ആണ് അതിന്റെ സ്‌ക്രീൻമുകളിൽ ഉള്ള ഗ്ലാസ് പൊട്ടി സ്ക്രീനിനു കുഴപ്പം ഇല്ല ഉപയോഗിക്കാൻ കഴിയുന്നുണ്ട് ഗ്ലാസ്‌മാത്രമായി മാറ്റാൻ കഴിയുമോ കഴിയുമെങ്കിൽ എത്ര രൂപ ആവും എന്നൊന്നു പറഞ്ഞു തരുമോ