Complaint Mr.

  • KSRTC India Customer Care, Complaint and Reviews - Mr.
    Sunil. T on 2019-11-19 08:55:56

    സർ
    ഞാൻ 18/11/2019 നു രാത്രി 3:30Am കൊല്ലത്തു നിന്നും വയറ്റില യ്ക്ക് തൃശൂർ സൂപ്പർ ഫാസ്റ്റ് ATE - 277 TRV Dippo ബസ്സിൽ യാത്ര ചെയ്കവേ
    ബസ്സിൽ ഡ്രൈവർ സീറ്റിനു പുറകിൽ ഉള്ള ലേഡീസ് സീറ്റിൽ ഇരിയ്ക്കുക ആയിരുന്ന എൻറ്റെ മകളെ ശല്യം ചെയ്യുകയും തോളിൽ ചാരിനിന്നൽക്കുകയും ചെയ്തപ്പോൾ ഉള്ളിലേയ്ക്ക് നീങ്ങിയിരുന്നപ്പോൾ ആ സീറ്റിൽ ബലമായി കയറി ഇരിയ്ക്കുകയും ചെയ്തപ്പോൾ ചോദിയം ചെയ്ത എന്നെ ശകാരിക്കുകയും, വേണമെങ്കിൽ താനും കയറി ഇരുന്നോ എന്നു പറയുകയും ചെയ്ത യാത്രക്കാരനെ മാറ്റുവാൻ കണ്ടക്ടർഓട് ആവശിയപെട്ടപ്പോൾ
    കണ്ടക്ടർ നിരുത്തരവാദപരം ആയി പെരുമാറുകയും ആയാത്ര ക്കാരനെ സഹായിക്കും വിധം സംസാരിയ്ക്കുകയും, ലേഡീസ് സീറ്റിൽ അങ്ങിനെ യൊക്കെ ഇരുന്ന് എന്നു വരും എന്നുപറയുകയും, ആയാത്ര ക്കാരൻ കുറച്ചുസമയം ഇരുന്നിട്ട് പോകും എന്നുപറയുകയും എന്നെ അയ്യാളെ കയ്യേറ്റം ചെയ്യാൻ നിർബന്ധിതനാക്കുകയും ഉണ്ടായി.
    ആയതിനാൽ എനിയ്ക്ക് ഉണ്ടായ മാനസിക ക്ളേസ്സത്തിനും മാനക്കേടിനും ജോലിയിൽ വീഴ്ച വരുത്തിയ കണ്ടക്ടർ നു എതിരെ നടപടികൾ എടുക്കണം എന്നും അപേഷിക്കുന്നു
    എന്റെ പരാതി നമ്പർ G3/6916/19/kLM