Complaint Lack of Patience and Carelessness

  • KSRTC India Customer Care, Complaint and Reviews - Lack of Patience and Carelessness
    Sajeef on 2019-11-15 00:45:15

    ഈ അടുത്ത ദിവസങ്ങളിൽ ആയി KSRTC ബസുകൾ വരുത്തി വെക്കുന്ന അപകടം കൂടുകയും അതുമൂലം ഒരുപ്പാട് പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്... പ്രൈവറ്റ് ബസുകളുടെ പോലെ ഒരു മത്സര ഓട്ടത്തിന്റെ ആവശ്യം kSRTCക്ക് ഉണ്ടോ.... ദയവ് ചെയ്തു driversന് ബോധവൽക്കരണം നടത്തി ഒരു മാറ്റം കൊണ്ടുവരാൻ ശ്രെമിക്കണമെന് വിനീതമായി അപേക്ഷിക്കുന്നു