Complaint Esi hospital ferok

  • ESIC Customer Care Toll Free Helpline Number, Complaint Cell & Email Id - Esi hospital ferok
    Shamseer on 2018-10-05 01:53:05

    സർ,
    കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഞാൻ ഫറോഖ് esi ഹോസ്പിറ്റലിൽ എത്തിയപ്പോൾ
    എകദേശം സമയം രാത്രി 11 മണിയായി .. ഹോസ്പിറ്റലിന്റെ വാതിൽക്കൽ എത്തിയപ്പോൾ എല്ലാ വാതിലും അടഞ്ഞുകിടക്കുകയായിരുന്നു ... തട്ടിയിട്ടും വിളിച്ചിട്ടും ആരും തന്നെ തുറന്നില്ല ... 20 മിനിട്ടോളം ഞങ്ങൾ ഹോസ്പിറ്റൽ ഡോറിനു മുന്നിൽ നിന്നു... വീണ്ടും ശബ്ദം വച്ചപ്പോൾ ഇവിടുത്തെ സെക്യൂരിറ്റി ഉറക്കത്തിൽ നിന്നും എണീറ്റു വന്നു .ഞങ്ങൾ തുറക്കാനാവശ്യപ്പെട്ടപ്പോൾ അയാൾ ഡോർ തുറന്നു. .. ഞങ്ങൾ ഉറക്കത്തെ ചോദ്യം ചെയ്തപ്പോൾ ആ സെക്യൂരിറ്റി ഞങ്ങളോട് മോശമായ രീതിയിൽ പെരുമാറി ... തുടർന്ന് വേദന കൂടിയ ഞാൻ ബോധരഹിതനായി വീഴുകയും .. ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കയാണ് ....ജനങ്ങളെ ജീവന് വില കൽപ്പിക്കാത്ത ഇത്തരം സ്റ്റാഫുകളെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് അഭ്യർത്ഥിക്കുന്നു ...
    ഷംസീർ Phone 9605694884
    4/10/18 വ്യാഴം