Complaint Emigration

  • Passport Office Malappuram - Emigration
    Muhammed Suhail on 2018-01-20 07:02:35

    സാർ
    എന്റെ പാസ്പോർട്ട് 14/9/2011 ന് എടുത്തതാണ്. അപ്പോ തന്നെ എമിഗ്രേഷൻ ചെയ്തിട്ടാണോ വന്നിട്ടുണ്ടാവുക...?
    എമിഗ്രേഷൻ ചെയ്തിട്ടുണ്ടെങ്കിൽ അത് എങ്ങിനെയാണ് മനസ്സിലാക്കുക..?(രണ്ടാമത്തെ പേജിൽ സീൽ ഒന്നും ചെയ്തിട്ടില്ല...)
    എനിക്ക് അടുത്ത ദിവസം ദുഭായിലേക്ക് വി സിറ്റിഗ് ചെയേണ്ടതുണ്ട് അതിന് എന്തങ്കിലും ഭുന്തിമുട്ട് ഉണ്ടാവുമോ...?