Complaints

  • Chandran on 2021-07-16 17:59:13

    സർ
    ഞാൻ ചന്ദ്രൻ ഞാൻ കൊല്ലം രണ്ടാംകുറ്റി, കിളികൊല്ലൂർ ലാണ് താമസിക്കുന്നത്

    കൊവിടിന്റ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ അനുവദിച്ച ആറുമാസത്തെ മൊറൊട്ടോറിയം കിട്ടി. സർ ഞാൻ കേരള ബാങ്കിൽ (kollam District corporative bank ) ൽ നിന്നും 2019 നവംബർ മാസം 510000 രൂപ വസ്തുവിന്റെ പ്രമാണം ഇട് നൽകി ലോൺ എടുത്ത് സഹോദരിയുടെ കല്ലിയാണത്തിനും, വീടിന്റെ അറ്റകുറ്റ പണിക്കും വേണ്ടി.
    എന്നാൽ കഴിഞ്ഞ വർഷത്തേ മൊറൊട്ടറിയാം പെരീടിലെ ഇൻട്രസ്റ്റ് മുതലിനോട് ചേർത്ത. സർ അത്രനാളും അടച്ച എമൗണ്ട് എല്ലാം നഷ്ട്ടമായി. നാളിതുവരയും ഒരു പെന്റിങ് പോലും വരുത്തിയിട്ടില്ല. വോവിഡ് വന്ന് ലോക്കഡോൺ ആക്കിയപ്പോൾ ജോലിക്ക് പോകാൻ പറ്റിയില്ല ആ ദിവസങ്ങളിൽ പകുതി ശമ്പളമാണ് കിട്ടിയത്. ഭാര്യക്ക് മെഡിക്കൽ സ്റ്റോറിൽ ജോലിയുള്ളത്കൊണ്ട് കഴിഞ്ഞു പോകാൻ പറ്റി. എന്നാൽ ബാങ്കിൽ ക്യാഷ് അടക്കാൻ പറ്റാതെ വന്നു. സർ ഇപ്പോൾ എനിക്ക് 508000 രൂപ ലോൺ എമൗണ്ട് കിടക്കുന്നു. നാളിതുവരയും അടച്ച പൈസ 6 മാസത്തെ പലിശ ഈഡാക്കി. (മൊറൊട്ടോറിയം പിരീടിലെ ) സർ ഞാൻ ഒരു ജ്വല്ലറിലാണ് ജോലിചെയ്യുന്നത് എനിക്ക് എല്ലാപിടിത്തവും കഴിഞ്ഞ് 14617 രൂപയാണ് കിട്ടുന്നത്. എനിക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട്.
    ആയതിനാൽ ഈ വർഷം മൊറൊട്ടോറിയത്തിന് സമാനമായിട്ടുള്ള സ്കീമുകൾ വന്നിട്ടുണ്ട് രണ്ട് വർഷം ബാങ്ക് ലോൺ അടക്കാതിരിക്കാം. സർ അത്രേയൊന്നും വേണ്ട. ജോലിക്ക്‌ എല്ലാദിവസവും പോകാൻ പറ്റുന്ന സമയംവരെ ലോണിന്റ പലിശ ഒഴുവാക്കിത്തരാൻ ദയവുചെയ്ത് എന്തെങ്കിലും ചെയ്യിതു തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കാരണം ഇബിടെ അഴയിൽ മൂന്ന് ദിവസംമാത്രമേ ജ്വല്ലറികൾ തുറക്കുന്നുള്ളു ആയതിനാൽ ശമ്പളവും വളരെ കുറവാണ്. ഞാൻ എറണാകുകത്താണ് വർക്ക്‌ ച്ചറിയുന്നത്. ഈ അപേക്ഷ തള്ളികളയത്തില്ല എന്ന വിശ്വാസത്തോടെ.

    ചന്ദ്രൻ

    സഹായിക്കണം

  • C
    Hemanth on 2022-04-06 12:30:12

    Required for Auto cop LED display service centre in Mysore