Complaint പേപ്പറിൽ നിന്നും സഹിക്കാൻ പറ്റാത്ത കെമിക്കൽ മണം വരുന്നു

  • K K Road, Malayala Manorama Contact Number - പേപ്പറിൽ നിന്നും സഹിക്കാൻ പറ്റാത്ത കെമിക്കൽ മണം വരുന്നു
    George philip on 2017-08-30 07:32:28

    Sir
    ഞാൻ ജോർജ്ജ പിലിപ്പ്, ഞാൻ സ്ഥിരമായി മനോരെമ പേപ്പർ രാവിലെ വായിക്കുന്ന ആളാണ്, ഇന്നത്തെ പേപ്പർ കൈയ്യിൽ എടുത്ത പോൾ ഒരു വല്ലാത്തകെമിക്കൽ മണം വരുന്നു അതു കാരണം തല മന്ദിക്കുന്ന പോലത്തെ ഒരു അനുഭവം ആയിരുന്നു അതു കെണ്ടു ഇന്നു രാവിലെ പത്രം വായിക്കുന്നതിന് സാധിച്ചില്ല, എന്തുകെണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. രാവിലെ എഴുന്നേറ്റൽ ശുദ്ധവായു ശ്വസിച്ചു കെണ്ടാണ് പത്രം വായിക്കേണ്ടതു, അല്ലാതെ ശരീരത്തിനു ഹാനികരമായ കെമിക്കൽ സ്വെമൽ അല്ല .ആരെങ്കിലും കാശുകെടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുവോ അതിന്റെ ആവശ്യം എന്താണ്, ആകെയിനാൽ ഈ പോലെ യുള്ള അനർത്തങ്ങൾ വരാതിരിക്കുവാൻ ശ്രദ്ധിക്കുമെന്നു വിചാരിക്കുന്നു.

    ജോർജ പിലിപ്പു്
    വാരിക്കാട്ട്,
    പൊങ്ങൻന്താനം,
    686538
    9495967427
    georgephilip400@gmail.com