Complaint പരാതി

  • Block-B,Pkt-F Shalimar Gas  - പരാതി
    Sidalavi on 2022-10-28 14:11:57

    61 26 34 എന്ന കണക്ഷനിൽ Gasബുക്ക് ചൈത് സയിൽസ് വണ്ടിക്കാരെ വിളിച്ചപ്പോൾ ! തരാൻ സൗകര്യമില്ലാ പോയി കേസ് കൊടുക്കു എന്നായിരുന്നു അവരുടെ പ്രതികരണം ഞാൻ ഇനി എന്ത് ചെയ്യണം?