Complaint Mullaperiyar dam facts

  • Pinarayi Vijayan Contact Number, Mobile Number, Helpline, Whatsapp Number, Office Address, Email ID - Mullaperiyar dam facts
    Ashina fathima on 2021-10-25 21:42:33

    സർ
    ഞാൻ തിരുവനതപുരം ജില്ലയിൽ കട്ടാക്കട തല്ലുകിൽ കുറ്റിച്ചൽ പാചയത്തിൽ govt v& h s s paruthipally സ്കൂളിൽ 9 b ൽ പഠിക്കുന്ന Ashina fathima ആണ് ഞാൻ ഇത് എഴുതാൻ കാരണം മുല്ലപ്പേറിയറിനെ അറിഞ്ഞതിനു ശേഷം ആണ്. നമ്മുടെ കൊച്ചു കേരളത്തിനെ രക്ഷിക്കാൻ സാറിന് മാത്രമേ കഴിയു മുല്ലപെരിയാർ അണക്കെട്ടിന് താഴെ ജീവിക്കുന്ന ജനങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് വേദന ഉണ്ട്.സർ വിചാരിച്ചാൽ നമ്മുടെ കൊച്ചു കേരളത്തിനെ രക്ഷിക്കാൻ കഴിയും പാവപെട്ട ജനങ്ങൾ ഉണ്ടകിൽ മാത്രമേ അങ്ങയെ പോലുള്ളവരും ഉണ്ടാകു. പാവപെട്ട ജനങ്ങളെ രക്ഷിക്കാൻ സർ മുന്നിട്ട് ഇറങ്ങണം എത്രയും പെട്ടന് മുല്ലപെരിയാർ ഡീകമ്മീഷൻ ചെയ്യണം എന്ന് ആവിശ്യ പെട്ടുനു പാഴാക്കി കളയുന്ന ഓരോ സെക്കന്റിലും ഇല്ലാതാകുന്നത് ലക്ഷകണക്കിന് മനുഷ്യരുടെജീവനാണ്. എത്രയും പെട്ടന് നിതി നടപ്പാക്കണം. എന്ന് നമ്മുടെ കേരളത്തിന്‌ വേണ്ടി ashina fathima