Complaint Date of birth error

  • KPSC Contact Phone Number Email Id Address in Thiruvananthapuram - Date of birth error
    Hima on 2020-11-12 19:54:46

    സർ എന്റെ പേര് ഹിമ ടി എം. ഞാൻ one time registration ചെയ്ത സമയത്ത്എ ന്റെ sslc ബുക്കിലെ date of birth correct അല്ലായിരുന്നു.(27/03/1991). എന്റെ orginal date of birth27/07/1990ആണ്. 2017 il sslc ബുക്കിൽ correct ചെയ്തു കിട്ടി. ഇനി ഞാൻ അത് പ്രൊഫൈൽയിൽ ഒക്കെ തിരിത്തികിട്ടാൻ എന്താണ് ചെയേണ്ടത്. എനിക്ക് OTVcertificate 19/05/2016il കിട്ടിയതാണ്.അതിലും മാറ്റം വരുത്തണ്ടേ. എന്റെ ഐഡി കാർഡിലും ആധാർ കാർഡിലും എല്ലാം തെറ്റായ date of birth ആയിരുന്നു അതെല്ലാം ഇപ്പോൾ correct ചെയ്തു കിട്ടി. ഇനി ഈ documents എല്ലാം ഞാൻ psc il correct ചെയ്യാൻ എന്താണ് ചെയേണ്ടത്. Pls reply സർ..