Complaint പരാതി

  • Amazon Thiruvananthapuram Customer Care Number, Toll Free - പരാതി
    mahesh kumar s s on 2019-10-02 21:12:47

    ഓർഡർId - 40703822114395529 പ്രകാരം വീഡിയോ ഡോർ ബെൽ വാങ്ങി. ഇത് കേടായ ഉപകരണമാണ് .ഇത് ഡെലിവറി ചെയ്തത് സെപ്തംബർ 17ന് ആണ് .തിരികെ അയക്കുന്നതിനു വേണ്ടി സെപ്തംബർ 20 തീയതി ബുക്കുചെയ്തു. തിരിച്ച് പാഴ്സൽ അയക്കാൻ ലഭിച്ച അഡ്രസ് വ്യാജമാണ്. മാത്രമല്ല നിങ്ങൾ അയച്ചു തന്ന ബാർകോഡ് പ്രിന്റ് ചെയ്യുവാനോ, മെയിലിലേയ്ക്ക് അയക്കുവാനോ കഴിയില്ലായിരുന്നു. അതിനാൽ 30 ദിവസത്തിനുള്ളിൽ ഈ ഉപകരണം തിരികെ എടുത്ത് തുക തിരികെ നൽകാത്തപക്ഷം നിയമപരമായ നഷ്ട പരിഹാരത്തിനു വേണ്ടി കേസ് ഫയൽ ചെയ്യുന്ന താണ്