Complaint

  • Muthalakodam Sahib Gas  -
    Shajikk on 2020-01-24 19:41:53

    ഓൺലൈൻ ബുക്ക്‌ ചെയ്തു ഗ്യാസ് എടുത്താൽ വാഹനത്തിന്റ ചാർജ് 20 രൂപയും സർവീസ് ചാർജ് ആയി 40 രൂപയും നിങ്ങൾ വാങ്ങുന്നുണ്ടോ? ആയതു ഇമെയിൽ ആയി അറിയിക്കണം.